ഫാഷൻ ഡിസൈനിംഗ് കോഴ്‌സ്

ബി.എസ്.സി കോസ്റ്റ്യൂം & ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്. സി ഇന്റീരിയര്‍ ഡിസൈനിംഗ് & ഫര്‍ണിഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കേരള സര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ 2026 – 27 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബി.എസ്.സി. കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ യൂണിവേര്‍സിറ്റിയുടെ www.admission.Kannuruni versity.ac.in എന്ന സിങ്കിള്‍ വിന്‍ഡോ വെബ് സൈറ്റിലൂടെ ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണ്ടതാണ്. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷകര്‍ പ്ലസ്ടു പാസ്സായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 8281574390































































































































