സർവ്വീസിൽ നിന്നും വിരമിച്ച DIG എം. ജെ. വിജയ്ക്ക് മോഡൽ ലയൺസ് ക്ലബ്ബ് കട്ടപ്പന ഗ്രീൻസിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

സർവ്വീസിൽ നിന്നും വിരമിച്ച DIG എം. ജെ. വിജയ്ക്ക് മോഡൽ ലയൺസ് ക്ലബ്ബ് കട്ടപ്പന ഗ്രീൻസിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ്
മനോജ് എൻ. അധ്യക്ഷനായിരുന്നു.
മോഡൽ ലയൺസ് ക്ലബ്ബ് കട്ടപ്പന ഗ്രീൻസിറ്റി ഓഡിറ്റോറിയത്തിൽ വച്ചാണ് സ്വീകരണ യോഗം സംഘടിപ്പി
ച്ചത്. 34 വർഷത്തേ സേവനത്തിനു ശേഷമാണ്
എം.ജെ. വിജയ്
സർവ്വീസിൽ നിന്നും പടിയിറങ്ങിയത്. കട്ടപ്പന സ്വദേശിയായ എം ജെ വിജയ് യു. എൻ.രക്ഷാദൗത്യത്തിൽ പ്രധാന പങ്കു വഹിച്ചത്കൂടാതെ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും സേവനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പംകരാട്ടെ 6th ഡാൻ ബ്ലാക്ക് ബെൽറ്റും ഇദ്ദേഹം കരസ്തമാക്കിയിട്ടുണ്ട്. സ്വീകരണ യോഗത്തിൽക്ലബ് പ്രസിഡൻ്റ്
മനോജ് എൻ.
അധ്യക്ഷനായിരുന്നു.
മോഡൽ ലയൺസ് ക്ലബ്ബ് കട്ടപ്പന ഗ്രീൻസിറ്റി
സോൺ ചെയർപേഴ്സന്നു അഡ്വ. ജോർജ് വേഴാമ്പ
ത്തോട്ടം റിട്ടേർഡ് DIG
പൊന്നാടയണിയിച്ച് സ്വീകരിച്ചു.
സെക്രട്ടറി കെ. ജെ. തോമസ്, ട്രഷറർ ലൂക്കാ ജോസഫ്, വൈസ് പ്രസിഡൻ്റ് ജേക്കബ് കോര എന്നിവർ സംസാരിച്ചു.































































































































