San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പീരിമേട്പ്രധാന വാര്‍ത്തകള്‍

മുല്ലപ്പെരിയാർ ഡാം പ്രദേശവാസികൾക്ക് ബോധവൽക്കരണം നൽകി .



മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.85 ആയ സാഹചര്യത്തിൽ പെരിയാർ വില്ലേജിൽ പെരിയാറിന്റെ തീരപ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് എൻ ഡി ആർ എഫിൻ്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണം നൽകി. വികസ്നഗർ, ഇഞ്ചിക്കാടു ആറ്റോരം, മഞ്ജുമല ആറ്റോരം എന്നിവിടങ്ങളിലെ വീടുകളിൽ ഉള്ളവർക്കാണ് പെരിയാർ വില്ലേജ് ഓഫീസർ രാജപ്പൻ സി , എൻ.ഡി.ആർ.എഫ് ടീം കമാൻഡർ ടി രാജൻ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ ദുരന്ത നിവാരണ സേനയും റവന്യൂ വകുപ്പും സംയുക്തമായി ബോധവൽക്കരണം നൽകിയത്.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button