San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കണ്ണൂര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദ ഓണേഴ്സ് പ്രവേശനം



കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ചീമേനി (8547005052), കൂത്തുപറമ്പ്( 04902932123, 8547005051), മഞ്ചേശ്വരം ( 04998215615, 8547005058), പട്ടുവം(8547005048), പയ്യന്നൂര്‍ (04972877600, 8547005059), പിണറായി (04902384480, 8547005073), മാനന്തവാടി (8547005060), ഇരിട്ടി (04902423044, 8547003404), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക്, 2026-27 അധ്യയന വര്‍ഷത്തില്‍ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളില്‍, കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50% സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://admissions.ihrd.ac.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. പൊതു വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കു രജിസ്ട്രേഷന്‍ ഫീസ് 250/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100/ രൂപ എന്ന ക്രമത്തിലും അടയ്ക്കേണ്ടതാണ് എസ് സി/എസ് ടി വിഭാഗത്തിന് രജിസ്ട്രേഷന്‍ ഫീസ് 100/ രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50/ രൂപയും). ജൂണ്‍ 8 ന് രാവിലെ 10 മണി മുതല്‍ അപേക്ഷ ഓണ്‍ലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസ് ഒടുക്കി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇമെയില്‍:www.ihrd.ac.in









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!