പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
പരിസ്ഥിതി ദിനം 2026 കട്ടപ്പന മുനിസിപ്പാലിറ്റിതല ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി നിർവഹിച്ചു

പരിസ്ഥിതി ദിനം 2026 കട്ടപ്പന മുനിസിപ്പാലിറ്റിതല ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഗവ. ഹൈസ്കൂൾ വാഴവരയിൽ ഫലവൃക്ഷ തൈ നാട്ടുകൊണ്ട് നിർവഹിച്ചു. കട്ടപ്പന കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമനോജ് മുരളി, വാർഡ് കൗൺസിലർമാരായ സോബി, സുനിജ, സന്തോഷ് സ്കൂൾ ഹം സുമേഷ്, കൃഷിഓഫീസർ ആഗ്നെസ് ജോസ്, കൃഷിഉദ്യോഗസ്ഥരായ പ്രവീൺ, ലിൻജോ എന്നിവർ പങ്കെടുത്തു. കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന എല്ലാ സ്കൂളുകളിലും “പ്രകൃതിയിൽ നിന്നും പഠിക്കാം, കാലാവസ്ഥക്കായി, നമ്മുടെ ഭാവിക്കായി” എന്ന സന്ദേശവുമായി കൃഷിഭവന്റെ നേതൃത്വത്തിൽ ഫല വൃക്ഷതൈകൾ നട്ടു.











































































































