പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പച്ചപ്പാണ് ഭൂമിയുടെ ശ്വാസം എന്ന സന്ദേശവുമായി പരിസ്ഥിതിദിനത്തിൽ ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും ഫോറസ്റ്റ് ഡിപ്പാർറ്റ്മെന്റും ചേർന്ന് ഹൈറേഞ്ചിലെ 50 സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം നടത്തുന്നു.

പച്ചപ്പാണ് ഭൂമിയുടെ ശ്വാസം എന്ന സന്ദേശവുമായി പരിസ്ഥിതിദിനത്തിൽ ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും ഫോറസ്റ്റ് ഡിപ്പാർറ്റ്മെന്റും ചേർന്ന് ഹൈറേഞ്ചിലെ 50 സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം നടത്തുന്നു. ശ്രീ ജോഷി ഡേവിഡ് (ജില്ലാ സെക്രട്ടറി കേരളാ ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി) ഫലവൃക്ഷ തൈ നടീൽ ഉദ്ഘാടനം പ്രിൻസ് ജോൺ (സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ). കട്ടപ്പന നേതാജി ബൈപ്പാസ് റോഡിൽ ഇന്ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടനം നടക്കുന്നത്.











































































































