പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
Junior Chamber International ഇരട്ടയാറിൻ്റെ നേതൃത്വത്തിൽ വിദ്യവിതരണം പദ്ധതിക്ക് തുടക്കമായി .

Junior Chamber International ഇരട്ടയാറിൻ്റെ നേതൃത്വത്തിൽ വിദ്യവിതരണം പദ്ധതിക്ക് തുടക്കമായി . വിവിധ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ അധ്യാപകരുടെ സഹായത്തോടെ മനസ്സിലാക്കി വിദ്യാർത്ഥികൾക്ക് എത്തിചു നൽകുന്ന പദ്ധതിയാണ് വിദ്യവിതരണം . JCI ഇരട്ട യാർ പ്രസിഡൻ്റ് ജോയൽ ജോസ് , IPP കിരൺ ജോർജ് തോമസ് , അമൽ ജോളി തുടങ്ങിയവർ നേതൃത്വം നൽകി .











































































































