പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ടെൻഡർ ക്ഷണിച്ചു

തൊടുപുഴ: പാറക്കടവ് അർബൻ പി.എച്ച്.സി യിലേക്ക് ലാബോറട്ടറി റീ-ഏജൻറ്റുകൾ വിതരണം ചെയ്യുന്നതിന് താൽപ്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ അപേക്ഷകൾ ജൂൺ 15 രാവിലെ 10 വരെ സമർപ്പിക്കാം. ജൂൺ 16 ഉച്ചയ്ക്ക് 2ന് അപേക്ഷകൾ തുറന്ന് പരിശോധിക്കും. കൂടുതൽ വിവരങ്ങൾ പാറക്കടവ് യു.പി.എച്ച്.സി മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും. ഫോൺ: 6235139734
PR No. 2999-06/26











































































































