നാട്ടുവാര്‍ത്തകള്‍
കറന്‍റ് പോയ്ല്‍ റേഞ്ച് കട്ട് ആകും
കൊച്ചറ എക്സ്ചേഞ്ച് പരിധിയില്‍ കുറച്ച് നാളുകളായി കറന്‍റ് പോയ്ല്‍ അപ്പോള്‍ തന്നെ ബി.എസ്.എന്‍.എല്‍ മൊബൈല്‍ റേഞ്ച് കട്ട് ആകും. കറന്‍റ് വന്നു കഴിഞ്ഞു മണിക്കൂറുകള്‍ക്കു ശേഷം ആണ് റേഞ്ച് തിരികെ വരുന്നത്. ഇത് ഇപ്പോള്‍ നിത്യ സംഭവം ആണ്. കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസ്സ് മുടങ്ങുന്നു. ഒരു നാട് ഒറ്റപ്പെടുന്ന അവസ്ഥയാണ്. അധികാരികള്‍ ഇതിനു പരിഹാരം കണ്ടെത്തിയെ മതിയാകു