പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
മുൻ കട്ടപ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വള്ളക്കടവ് ഒഴുകയിൽ OK. മത്തായി സാർ(83) നിര്യാതനായി.

അദ്ധ്യാപകനായും പൊതുപ്രവർത്തകനായും കട്ടപ്പനയുടെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ഭാര്യ : പരേതയായ മേരി ക്കുട്ടി മക്കൾ -സിനി , സീമ , സിറിൽ, മരുമക്കൾ – ജോ നടയ്ക്കൽ, ഷിബു എടത്വാ. സംസ്കാരം പിന്നീട്







































































































