San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-05-13 at 1.10.51 PM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ടെൻഡര്‍ ക്ഷണിച്ചു



ഐ.സി.ഡി.എസ് അഴുത പ്രൊജക്ട് പരിധിയിലെ പീരുമേട്, ഏലപ്പാറ, പെരുവന്താനം, കൊക്കയാര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 136 അങ്കണവാടികളിലെ 575 പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് 2026 ജൂണ്‍ മാസം മുതല്‍ 2027 മാര്‍ച്ച് മാസം വരെ ഒരു കുട്ടിക്ക് ഒരു ദിവസം 125 മില്ലീ ലിറ്റര്‍ പാല്‍ എന്ന കണക്കില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആഴ്ചയില്‍ 3 ദിവസം മില്‍മ, അംഗീകൃത ക്ഷീര സൊസൈറ്റികള്‍, ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ സംരംഭകര്‍, മറ്റ് പാല്‍ വിതരണ സംവിധാനങ്ങള്‍ വഴി പാല്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെൻഡര്‍ ക്ഷണിച്ചു. ജൂണ്‍ 16 ഉച്ചയ്ക്ക് 1 മണി വരെ ടെൻഡര്‍ സ്വീകരിക്കും. ഉച്ചയ്ക്ക് 3 മണിക്ക് ടെൻഡര്‍ തുറക്കും. ടെൻഡര്‍ ഫോമുകള്‍ ജൂണ്‍ 1 മുതല്‍ ജൂണ്‍ 16 ഉച്ചയ്ക്ക് 12 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് ഓഫീസില്‍ പണമടച്ച് കൈപ്പറ്റാം.

വിശദവിവരങ്ങള്‍ക്ക് അഴുത ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:8281460209, 04869233281









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!