നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 537 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 19.93%, 626 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 537 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 19.93% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 626 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 36
- ആലക്കോട് 12
- അറക്കുളം 11
- അയ്യപ്പൻകോവിൽ 4
- ബൈസൺവാലി 11
- ചക്കുപള്ളം 6
- ചിന്നക്കനാൽ 2
- ദേവികുളം 2
- ഇടവെട്ടി 4
- ഏലപ്പാറ 4
- ഇരട്ടയാർ 11
- കഞ്ഞിക്കുഴി 13
- കാമാക്ഷി 2
- കാഞ്ചിയാർ 8
- കാന്തല്ലൂർ 1
- കരിമണ്ണൂർ 22
- കരിങ്കുന്നം 18
- കരുണാപുരം 3
- കട്ടപ്പന 32
- കോടിക്കുളം 6
- കൊക്കയാർ 3
- കൊന്നത്തടി 11
- കുടയത്തൂർ 1
- കുമാരമംഗലം 6
- കുമളി 2
- മണക്കാട് 17
- മാങ്കുളം 1
- മരിയാപുരം 6
- മുട്ടം 1
- നെടുങ്കണ്ടം 18
- പള്ളിവാസൽ 65
- പാമ്പാടുംപാറ 11
- പീരുമേട് 5
- പെരുവന്താനം 1
- പുറപ്പുഴ 7
- രാജാക്കാട് 5
- രാജകുമാരി 3
- സേനാപതി 1
- തൊടുപുഴ 28
- ഉടുമ്പൻചോല 9
- ഉടുമ്പന്നൂർ 21
- ഉപ്പുതറ 9
- വണ്ടൻമേട് 3
- വണ്ടിപ്പെരിയാർ 3
- വണ്ണപ്പുറം 12
- വാത്തിക്കുടി 16
- വാഴത്തോപ്പ് 10
- വെള്ളത്തൂവൽ 46
- വെള്ളിയാമറ്റം 8
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (53).
- കാഞ്ചിയാർ സ്വദേശിനി (63).