San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-05-13 at 1.10.51 PM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയനും കട്ടപ്പന നഗരസഭയും മീഡിയ മംഗളവും ചേര്‍ന്ന് മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും



സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കട്ടപ്പന ലീജിയനും കട്ടപ്പന നഗരസഭയും മീഡിയ മംഗളവും ചേര്‍ന്ന് ജൂണ്‍ ഒന്നിന് ഉച്ചയ്ക്ക് 1.30ന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും

നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്യും. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയാകും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മനോജ് മുരളി, കൗണ്‍സിലര്‍മാര്‍, കട്ടപ്പന ലീജിയന്‍ പ്രസിഡന്റ് സാജന്‍ ജോസഫ്, സെക്രട്ടറി അശോക് ഇ ആര്‍, കോ ഓര്‍ഡിനേറ്റര്‍മാരായ ലെജു പമ്പാവാസന്‍, ദേവസ്യ ടി സി തുടങ്ങിയവര്‍ സംസാരിക്കും. വിദ്യാര്‍ഥികള്‍ 8111917207 എന്ന നമ്പരില്‍ പേര് നല്‍കണം. വാര്‍ത്താസമ്മേളനത്തില്‍ ലെജു പമ്പാവാസന്‍, ദേവസ്യ ടി സി, ജേക്കബ് എബ്രഹാം, സാജന്‍ ജോസഫ്, ബിനു സി ചാണ്ടി എന്നിവര്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!