San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-05-13 at 1.10.51 PM
123
previous arrow
next arrow
Idukki വാര്‍ത്തകള്‍

യുഡിഎഫ് സർക്കാരിന്റെ  വിജയം ഐഎൻടിയുസി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ   ആഘോഷിച്ചു



ഇടതുപക്ഷ ജനാധിപത്യ മുന്നണി . നടപ്പാക്കിയ തൊഴിൽ നിയമങ്ങളാണ്  അവരുടെ പരാജയത്തിന് ആക്കംകൂട്ടിയതെന്ന്  KPCC സെക്രട്ടറി തോമസ് രാജൻ   ഐഎൻടിയുസി മുൻസിപ്പൽ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു  പുതിയ തൊഴിൽ നയങ്ങൾ കൊണ്ടുവരുമെന്നും  കാലോചിതമായ മാറ്റത്തിന് അനുസരിച്ച്   തൊഴിലാളികളുടെ  തൊഴിൽഭാരം കുറച്ച് സുരക്ഷ ഉറപ്പാക്കുന്ന: നയങ്ങൾ ആയിരിക്കും ഐകജനാധിപത്യ മുന്നണി സർക്കാർ . നടപ്പാക്കുന്നു അദ്ദേഹം പറഞ്ഞു  മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് രാജു അധ്യക്ഷത വഹിച്ചു   കട്ടപ്പന ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ജോണി ചീരൻ കുന്നേൽ  ഐഎൻടിസി ജില്ലാ ജനറൽ സെക്രട്ടറി പി എസ് രാജപ്പൻ   കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി   ജോസ് മുത്തനാട്ട്  0 S രാജീവ്  അനിൽകുമാർ കൊളുത്തുങ്കൽ കമലഹാസൻ  NR   സന്തോഷ് കുന്തളം പാറ . സോണിയ പിടി  സംസാരിച്ചു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!