Idukki വാര്‍ത്തകള്‍
ഇൻ്റർവ്യൂ മാറ്റിവെച്ചു

ചക്കുപള്ളം പ്രാഥമികാരോഗ്യകേന്ദ്രത്തിലേയ്ക്ക് ആശാ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിനായി ജൂൺ 2 ന് നിശ്ചയിച്ചിരുന്ന
ഇന്റര്‍വ്യൂ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.










































































































