Idukki വാര്‍ത്തകള്‍
റീ ടെൻഡർ ക്ഷണിച്ചു

ഇടുക്കി ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലേയ്ക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് ഒരു വർഷത്തേയ്ക്ക് ഡ്രൈവർ ഉൾപ്പെടെ വാഹനം വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും റീ ടെൻഡർ ക്ഷണിച്ചു.മെയ് 2ന് ഉച്ചയ്ക്ക് 3ന് ടെൻഡറുകൾ തുറന്ന് പരിശോധിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ :04862299475










































































































