Idukki വാര്‍ത്തകള്‍
ലോറിയിൽ തടികയറ്റുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

ലോറിയിൽ തടികയറ്റുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു….
തങ്കമണി തമ്പുരാൻകുന്ന് കോശിക്കുഴിയിൽ ജോർജ്ജിൻ്റെ മകൻ ഷൈജു (41)വാണ് മരിച്ചത്.
കാമാക്ഷി ഗവൺമെൻ്റ് ആശുപത്രിക്ക് സമീപം ലോറിയിൽ തടി കയറ്റുന്നതിനിടയിൽ വൈദ്യുത കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്….
രണ്ടു മണിയോടെയാണ് സംഭവം…..










































































































