Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 14.97%, 386 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 417 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 14.97% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 386 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 43
  • ആലക്കോട് 3
  • അറക്കുളം 6
  • അയ്യപ്പൻകോവിൽ 6
  • ബൈസൺവാലി 5
  • ചക്കുപള്ളം 2
  • ദേവികുളം 1
  • ഇടവെട്ടി 10
  • ഇരട്ടയാർ 8
  • കഞ്ഞിക്കുഴി 1
  • കാമാക്ഷി 8
  • കാഞ്ചിയാർ 23
  • കരിമണ്ണൂർ 10
  • കരിങ്കുന്നം 2
  • കരുണാപുരം 8
  • കട്ടപ്പന 36
  • കോടിക്കുളം 7
  • കൊക്കയാർ 1
  • കൊന്നത്തടി 26
  • കുടയത്തൂർ 6
  • കുമാരമംഗലം 7
  • കുമളി 9
  • മണക്കാട് 5
  • മാങ്കുളം 3
  • മറയൂർ 1
  • മരിയാപുരം 2
  • മുട്ടം 5
  • നെടുങ്കണ്ടം 9
  • പള്ളിവാസൽ 16
  • പാമ്പാടുംപാറ 4
  • പീരുമേട് 3
  • പെരുവന്താനം 2
  • പുറപ്പുഴ 5
  • രാജാക്കാട് 6
  • രാജകുമാരി 6
  • സേനാപതി 2
  • തൊടുപുഴ 23
  • ഉടുമ്പൻചോല 1
  • ഉടുമ്പന്നൂർ 1
  • ഉപ്പുതറ 5
  • വണ്ടൻമേട് 11
  • വണ്ടിപ്പെരിയാർ 4
  • വണ്ണപ്പുറം 20
  • വാത്തിക്കുടി 17
  • വെള്ളത്തൂവൽ 33
  • വെള്ളിയാമറ്റം 5
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കോടിക്കുളം പടി.കോടിക്കുളം സ്വദേശി (37).
  • ഉടുമ്പൻചോല പാറത്തോട് സ്വദേശി (62).
  • തൊടുപുഴ ഇളംദേശം സ്വദേശിനി (55).
  • വണ്ണപ്പുറം സ്വദേശിനി (30).
  • കാഞ്ചിയാർ സ്വദേശിനി (32).
  • കട്ടപ്പന കൽത്തൊട്ടി സ്വദേശി (65).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!