Idukki വാര്‍ത്തകള്‍
ജില്ലയിലെ ഭൂ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട് റോയ് കെ പൗലോസ് എം എൽ എ

ഇടുക്കി ജില്ലയിലെ സങ്കീർണമായ ഭൂ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും റോയി കെ പൗലോസ്.










































































































