San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

വാർഷിക റിട്ടേണ്‍ സമര്‍പ്പണം



ഭക്ഷ്യ നിർമ്മാണം, റീപാക്കിംഗ് എന്നിവയ്ക്കായുള്ള ലൈസൻസ് നേടിയ ഭക്ഷ്യ സംരംഭകർ
2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ പിഴ കൂടാതെ സമര്‍പ്പിക്കേണ്ട അവസാനതീയതി മെയ് 31 വരെയാണ്.

foscos.fssai.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈ നായാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. മെയ് 31 നകം ആനുവല്‍ റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ജൂണ്‍ 1 മുതല്‍ ദിവസേന 100 രൂപ പിഴ അടയ്‌ക്കണം. രജിസ്‌ട്രേഷന്‍ നേടിയ ചെറുകിട വ്യാപാരികള്‍,ഭക്ഷ്യ നിര്‍മ്മാക്കള്‍,ലൈസന്‍സ് നേടിയ റീട്ടെയില്‍(റീപാക്കിങ് ഒഴികെ),ഹോട്ടല്‍ റെസ്റ്റോറന്റ് എന്നിവര്‍ക്ക് ആനുവല്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04862 220066









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!