Idukki വാര്‍ത്തകള്‍
മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യുഡിഎഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു

മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് യുഡിഎഫ് കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയത്. മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുംമൂട്ടിൽ നേതൃത്വം നൽകി.
മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു
കെ പി സി സി സെക്രട്ടറി തോമസ് രാജൻ, ജോണികുളംമ്പള്ളി, മനോജ് മുരളി, കെ ജെ ബെന്നി, തോമസ് മൈക്കിൾ , ജോസ് മുത്തനാട്ട്, ലീലാമ്മ ബേബി, ജോസ് ആനകല്ലിൽ, ജോയി ആനിത്തോട്ടം, റൂബി വേഴമ്പത്തോട്ടം, സിഎം തങ്കച്ചൻ, പ്രശാന്ത് രാജു , രാജൻ കാലാച്ചറ , കെ ഡി രാധാകൃഷ്ണൻ, പൊന്നപ്പൻ അഞ്ചപ്പറ, അലൻസി മനോജ് സജീവ് കെ എസ് തുടങ്ങിയവർ നേത്യത്വം നൽകി.





































































































