നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 16.82%, 806 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 439 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.82% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 806 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 27
- ആലക്കോട് 5
- അറക്കുളം 3
- അയ്യപ്പൻകോവിൽ 5
- ബൈസൺവാലി 4
- ചക്കുപള്ളം 8
- ദേവികുളം 2
- ഇടവെട്ടി 4
- ഏലപ്പാറ 1
- ഇരട്ടയാർ 10
- കഞ്ഞിക്കുഴി 9
- കാമാക്ഷി 6
- കാഞ്ചിയാർ 11
- കരിമണ്ണൂർ 7
- കരിങ്കുന്നം 1
- കരുണാപുരം 5
- കട്ടപ്പന 15
- കോടിക്കുളം 7
- കൊന്നത്തടി 6
- കുടയത്തൂർ 16
- കുമാരമംഗലം 4
- കുമളി 16
- മണക്കാട് 9
- മാങ്കുളം 1
- മരിയാപുരം 7
- മുട്ടം 2
- നെടുങ്കണ്ടം 37
- പള്ളിവാസൽ 2
- പാമ്പാടുംപാറ 22
- പീരുമേട് 3
- പെരുവന്താനം 7
- പുറപ്പുഴ 6
- രാജാക്കാട് 30
- രാജകുമാരി 2
- സേനാപതി 9
- തൊടുപുഴ 23
- ഉടുമ്പൻചോല 5
- ഉടുമ്പന്നൂർ 8
- ഉപ്പുതറ 9
- വണ്ടൻമേട് 8
- വണ്ടിപ്പെരിയാർ 6
- വണ്ണപ്പുറം 16
- വാത്തിക്കുടി 11
- വാഴത്തോപ്പ് 32
- വെള്ളത്തൂവൽ 6
- വെള്ളിയാമറ്റം 6
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- കൊന്നത്തടി സ്വദേശിനി (40).
- അയ്യപ്പൻകോവിൽ കൽത്തൊട്ടി സ്വദേശിനി (56).