Idukki വാര്‍ത്തകള്‍
ഫ്ലാഷ് മൊബ്, തെരുവ് നാടകം തുടങ്ങിയ കലാപരിപാടികൾ നാളെ കട്ടപ്പന പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ

കട്ടപ്പന നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ചേർന്ന് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടിട്ടുള്ള IEC പ്രവർത്തനങ്ങളുടെ ഭാഗമായി *14.5.26 തീയതി രാവിലെ 10.00 മണിക്ക് മണിക്ക് ഹരിത കർമ്മസേന അംഗങ്ങളും വിദ്യാർത്ഥികളും ചേർന്നുള്ള
ഫ്ലാഷ് മൊബ്, തെരുവ് നാടകം തുടങ്ങിയ കലാപരിപാടികൾ പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ
വച്ചു സംഘടിപ്പിക്കുന്നുണ്ട്. തുടർന്ന് മിനി സ്റ്റേഡിയം, മുനിസിപ്പൽ ഓഫീസ് പരിസരം എന്നിവടങ്ങളിലും കലാ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.
















































































































