Idukki വാര്‍ത്തകള്‍
LOOK OUT NOTICE

ഈ ഫോട്ടോയില്‍ കാണുന്ന വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചിരിക്കുന്ന ആള്‍ കരിമണ്ണൂര്‍ പോലിസ് സ്റ്റേഷന്‍ ക്രൈം.186/26 -U/S 106(1) BNS പ്രകാരമുള്ള കേസിലെ പ്രതിയായി സംശയിക്കുന്ന ആളാണ് .സമീപത്തുള്ള വെള്ള നിറത്തിലുള്ള സ്കൂട്ടര്‍ ടിയാന്‍ സഞ്ചരിച്ച് വന്ന സ്കൂട്ടറാണ് ടിയാനെ കണ്ട് കിട്ടുകയോ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയോ ചെയ്‌താല്‍ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളിലോ അറിയിക്കാന്‍ താല്‍പ്പര്യപ്പെടുന്നു
DYSP THODUPUZHA – 9497990059
IPSHO KARIMANNOOR – 9497947165
SI KARIMANNOOR – 9497980370
KARIMANNOOR PS – 04862262434
















































































































