San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി മൊബൈൽ ഓഫ്താൽമിക് യൂണിറ്റിന്റെയും താലൂക്ക് ആശുപത്രി കട്ടപ്പനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 13/05/26 (ബുധൻ) ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നിർമ്മല സിറ്റി – ലൈബ്രറി ഹാളിൽ വെച്ച് നടത്തപ്പെടുന്നു.



ഇടുക്കി മൊബൈൽ ഓഫ്താൽമിക് യൂണിറ്റിന്റെയും താലൂക്ക് ആശുപത്രി കട്ടപ്പനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 13/05/26 (ബുധൻ) ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നിർമ്മല സിറ്റി – ലൈബ്രറി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. കാഴ്ച പരിശോധന, കണ്ണട വിതരണ നിർണയം , തിമിരരോഗ നിർണയം, ഡയബെറ്റിക് റെറ്റിനോപതി പരിശോധന എന്നിവ ഉണ്ടായിരിക്കുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന തിമിരരോഗികൾക് സൗജന്യമായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചു തിമിര ശസ്ത്രക്രിയയും തുടർ ചികിത്സയും നടത്തുന്നതാണ്.

NB: രെജിസ്ട്രേഷൻ സമയം :10 AM to 12 PM.
ക്യാമ്പിൽ പങ്കെടുക്കുന്നവർ ഒരു സഹായിയെ കൂടി കൊണ്ടുവരേണ്ടതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!