Idukki വാര്‍ത്തകള്‍
പ്രൊജക്ട് അസിസ്റ്റന്റ് നിയമന അറിയിപ്പ്

കാമാക്ഷി ഗ്രാമ പഞ്ചായത്തിൽ ഒഴിവുള്ള പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ /സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഷ്സ്യൽ പ്രാക്ടീസ് (DCP) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ ക്ഷണിക്കുന്നു. പ്രായ പരിധി – 2026 ജനുവരി 1 ന് 18 നും 30 വയസ്സിനും ഇടയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി – 16 / 05 /2026
കാമാക്ഷി ഗ്രാമ പഞ്ചായത്ത് കാര്യാലയം
തങ്കമണി പി.ഒ. പിൻകോഡ് – 685609 ഫോണ് 04868 275250
ഇമെയിൽ : [email protected]
















































































































