Idukki വാര്‍ത്തകള്‍
കട്ടപ്പന ഓക്സീലിയം പടി ആശ്രമം പടിയിലേക്കുള്ള എസ് എസ് നഗർ റോഡിന്റെ ഉദ്ഘാടനം നടന്നു

കട്ടപ്പന ഓക്സീലിയം പടി ആശ്രമം പടിയിലേക്കുള്ള എസ് എസ് നഗർ റോഡിന്റെ ഉദ്ഘാടനം നടന്നു
നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി റോഡിൻ്റ് ഉദ്ഘാടനം നിർവഹിച്ചു.
പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ സ്വപ്നമാണ് പൂവണിഞ്ഞത്.
രണ്ടാം ഘട്ടമായി റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്ന് വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി പറഞ്ഞു.
ജ്യോതിസ് നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മാക്കിയിൽ അധ്യക്ഷൻ ആയിരുന്നു. ജോസ് പൂനാട്ട്, അച്ചൻകുഞ്ഞ് പറയാൻകുന്നേൽ തങ്കച്ചൻ പൂമറ്റം, സെബാസ്റ്റ്യൻ കല്ലന്തറ,ടോമി കുന്നേൽ, ജോബിൻ കോലത്ത്,തൊമ്മാച്ചൻ കുഴിഞ്ഞാലിൽ, സെബാസ്റ്റ്യൻ ഇല്ലിക്കൽ, മോഹനൻ , ടോമി പൂന്നോലി ക്കുന്നേൽ തുടങ്ങിയവർ സന്നിഹിതായിരുന്നു.
















































































































