Idukki വാര്‍ത്തകള്‍
കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

തൊടുപുഴ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രം കോലാനിയില്‍ നിന്നും ഒരു ദിവസം പ്രായമായ ഗ്രാമശ്രീ കോഴി കുഞ്ഞുങ്ങള്‍ വിതരണം ചെയ്യുന്നതിനായി മുന്‍കൂര്‍ ബുക്കിങ്
ക്ഷണിക്കുന്നു.
പെണ്‍കുഞ്ഞുങ്ങള്‍ക്ക് 25 രൂപയും പൂവന്‍ കുഞ്ഞുങ്ങള്‍ക്ക് 5 രൂപയുമാണ് നിരക്ക്.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862221138
ഇമെയില്‍: [email protected]
















































































































