Idukki വാര്‍ത്തകള്‍
പഠനോപകരണ കിറ്റ് വിതരണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സജീവ അംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കുളള പഠനോപകരണ കിറ്റിനുളള അപേക്ഷ ക്ഷണിച്ചു. 2026 മെയ് 15 വരെ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴയിലുളള ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഓണ്‍ലൈനായി അപേക്ഷിക്കാം.
ഫോണ്‍:04862-220308
ഇമെയില്‍-http://kmtwwfb.kerala.gov.in
















































































































