Idukki വാര്‍ത്തകള്‍
INTUC യുടെ 79 മത് ജന്മദിനാഘോഷം വെള്ളയാംകുടിയിൽ INTUC കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

INTUC സംസ്ഥന കമ്മറ്റി അംഗം Kpcc സെക്രട്ടറി തോമസ് രാജൻ ഉദ്ഘാനം ചെയ്തു..
കഴിഞ്ഞ 10 വർഷക്കാലം തൊഴിലികളെ വഞ്ചിച്ച ഗവൺമെറ്റ് ആണ് അധികരത്തിൽ ഇരുന്നത് എന്നും അവർ കെണ്ട് വന്ന കരിനിയമങ്ങൾ പുതിയതായി അധികരത്തിൽ വരുന്ന UDF ഗവൺമെൻ്റ് എടുത്ത് കളയുമെന്നും തൊഴിലാളി നയം സ്വീകരിക്കുന്നതിൽ INTUC നിർണ്ണയമായിരിക്കും എന്നും അദേഹം പറഞ്ഞു .
കട്ടപ്പന മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു അദ്ധക്ഷത വഹിച്ചു .
PS രാജപ്പൻ , അനിൽകുമാർ , അൻഷദ് pm . മധു ഇറബിൽ, ജേസ് എത്തക്കാട്ട് തുടങ്ങിയർ സംസരിച്ചു
















































































































