Idukki വാര്‍ത്തകള്‍
അഞ്ചുരുളി ഉന്നതി മേഖലയില്‍ നാളെ NDA പ്രതിനിധി സംഘം സന്ദര്‍ശനം നടത്തും

കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി ഉന്നതി പ്രദേശത്ത് ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വര്‍ഗീസ് ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ്
Adv പ്രതീഷ് പ്രഭ എന്നിവരുടെ നേതൃത്വത്തില്‍ NDA പ്രതിനിധി സംഘം മെയ്യ് 1 വെള്ളിയാഴ്ച സന്ദര്‍ശനം നടത്തുമെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അറിയിച്ചു.
















































































































