Idukki വാര്‍ത്തകള്‍
ജെ.സി.ഐ സോൺ 20യുടെ നേതൃത്വത്തിൽ പള്ളിക്കരയിൽ സംഘടിപ്പിച്ച ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ JCI Kattappana Town ടീം മികച്ച വിജയം കരസ്ഥമാക്കി

ജെ.സി.ഐ സോൺ 20യുടെ നേതൃത്വത്തിൽ പള്ളിക്കരയിൽ സംഘടിപ്പിച്ച ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ JCI Kattappana Town ടീം മികച്ച വിജയം കരസ്ഥമാക്കി. വിപുലമായ പങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും നിറഞ്ഞ ടൂർണമെന്റിൽ വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. മികച്ച ടീം ഏകോപനവും മികവുറ്റ പ്രകടനവും കാഴ്ചവെച്ച് കട്ടപ്പന ടൗൺ ടീം. Jci കട്ടപ്പന ടൗൺ പ്രസിഡന്റ് ജിജോമോൻ ജോർജ് ടീം ക്യാപ്റ്റൻ വിബിൻ സെബാസ്റ്റ്യൻ, jci സോൺ വൈസ് പ്രസിഡന്റ് ജോജോ കുമ്പളതാനം, ആദർശ് കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
















































































































