നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 365 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.52%, 613 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 365 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.52% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 613 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 42
- ആലക്കോട് 1
- അറക്കുളം 12
- അയ്യപ്പൻകോവിൽ 1
- ബൈസൺവാലി 18
- ചക്കുപള്ളം 7
- ദേവികുളം 2
- ഇടവെട്ടി 4
- ഏലപ്പാറ 2
- ഇരട്ടയാർ 6
- കഞ്ഞിക്കുഴി 4
- കാമാക്ഷി 4
- കാഞ്ചിയാർ 6
- കരിമണ്ണൂർ 17
- കരിങ്കുന്നം 4
- കരുണാപുരം 3
- കട്ടപ്പന 23
- കോടിക്കുളം 6
- കൊന്നത്തടി 6
- കുടയത്തൂർ 16
- കുമാരമംഗലം 27
- കുമളി 4
- മണക്കാട് 10
- മാങ്കുളം 3
- മരിയാപുരം 3
- മുട്ടം 4
- നെടുങ്കണ്ടം 21
- പള്ളിവാസൽ 8
- പാമ്പാടുംപാറ 5
- പീരുമേട് 1
- പുറപ്പുഴ 2
- രാജാക്കാട് 8
- രാജകുമാരി 2
- സേനാപതി 2
- തൊടുപുഴ 24
- ഉടുമ്പൻചോല 1
- ഉടുമ്പന്നൂർ 6
- ഉപ്പുതറ 3
- വണ്ടൻമേട് 2
- വണ്ടിപ്പെരിയാർ 15
- വണ്ണപ്പുറം 11
- വാത്തിക്കുടി 3
- വാഴത്തോപ്പ് 4
- വെള്ളത്തൂവൽ 8
- വെള്ളിയാമറ്റം 4
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ഇടവെട്ടി സ്വദേശി (33).
- ഇടവെട്ടി സ്വദേശിനി (32).
- കാഞ്ചിയാർ തൊവരയാർ സ്വദേശിനി (63).