Idukki വാര്‍ത്തകള്‍
ഇടുക്കി നാരകക്കാനത്ത് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ 9 പേരെ വിദഗ്ദ ചികിത്സക്കായി പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

ഇടുക്കി നാരകക്കാനത്ത് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ കൂത്താട്ടുകുളം സ്വദേശികളായ എൽദോസ് (11 ) സാജൻ (38 ) എലിസബത്ത് സിജോ ( 7 ) ജൂലിയറ്റ് (28) സോളി ( 39 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർ വ്യൂ പോയിൻ്റ് കാണാൻ പോയി മടങ്ങി വരുമ്പോൾ കൊക്കയിലേക്ക് മറിഞാണ് അപകടം ഉണ്ടായത്
















































































































