San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഭാരതീയ വിദ്യാനികേതൻ  ജില്ലാ വർഷാന്ത്യ ബൈഠക് നടത്തി



ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ല വർഷാന്ത്യ ബൈഠക് നടത്തി . പാറക്കടവ് സരസ്വതി വിദ്യാനികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബി വി എൻ സംസ്ഥാന സെക്രട്ടറി കെ ആർ റെജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ. എൻ രഘു അധ്യക്ഷനായി . ജില്ലാ സംയോജകൻ പി .ആർ സജീവൻ , ജില്ലാ സെക്രട്ടറി അജിത് കെ. മുരളീധരൻ, രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് കാര്യവാഹ് എം. ടി ഷിബു , വൈസ് പ്രസിഡൻ്റ് ടി. കെ ബാലകൃഷ്ണൻ മാഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ  ബി. വി. എൻ വിദ്യാലയ മാനേജിങ് കമ്മിറ്റിയംഗങ്ങളും പ്രധാനാധ്യാപകരും യോഗത്തിൽ പങ്കെടുത്തു .









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!