San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കേന്ദ്രീയവിദ്യാലയത്തില്‍ ഒഴിവ്



തൊടുപുഴയിലെ കേന്ദ്രീയവിദ്യാലയത്തില്‍ എസ് സി/എസ് ടി ക്വാട്ടയില്‍ ക്ലാസ് 1 ,5 ല്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രിൽ 22 മുതല്‍ 25 വരെ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ കെ വി തൊടുപുഴ ഓഫീസില്‍ നിന്ന് ഫോമുകള്‍ വാങ്ങി ഓഫ്‌ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഇമെയിൽ:
[email protected]









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!