Idukki വാര്‍ത്തകള്‍
കഞ്ഞിക്കുഴിയിൽ കുത്തേറ്റ് ഒരാൾ മരിച്ചു. പ്രതിയെ പോലീസ് പിടികൂടി

കത്തിക്കുഴി മൈക്കിൾ സിറ്റി ഭാഗത്ത് താമസിക്കുന്ന കല്ലുമാലിക്കൽ രാജനാണ് ഇന്നലെ (16.04.26) രാത്രി10.30 യോടു കൂടി കുത്തേറ്റ് മരിച്ചത്. ഈ ഭാഗത്ത് താമസിക്കുന്ന അനൂപ് എന്നയാൾ ആണ് കുത്തിയത്. . പ്രതിയെ പോലീസ് പിടികൂടി
















































































































