Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Hifesh
Chick
Santa
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 444 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 16.96%, 666 പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 444 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16.96% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 666 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 24
  • ആലക്കോട് 4
  • അറക്കുളം 5
  • അയ്യപ്പൻകോവിൽ 25
  • ചക്കുപള്ളം 4
  • ദേവികുളം 2
  • ഇടവെട്ടി 7
  • ഏലപ്പാറ 1
  • ഇരട്ടയാർ 19
  • കഞ്ഞിക്കുഴി 3
  • കാമാക്ഷി 4
  • കാഞ്ചിയാർ 15
  • കരിമണ്ണൂർ 12
  • കരിങ്കുന്നം 7
  • കരുണാപുരം 12
  • കട്ടപ്പന 22
  • കോടിക്കുളം 6
  • കൊക്കയാർ 4
  • കൊന്നത്തടി 13
  • കുടയത്തൂർ 3
  • കുമാരമംഗലം 9
  • കുമളി 5
  • മണക്കാട് 11
  • മരിയാപുരം 1
  • മൂന്നാർ 1
  • മുട്ടം 3
  • നെടുങ്കണ്ടം 24
  • പള്ളിവാസൽ 14
  • പാമ്പാടുംപാറ 7
  • പെരുവന്താനം 1
  • പുറപ്പുഴ 4
  • രാജാക്കാട് 28
  • രാജകുമാരി 9
  • സേനാപതി 3
  • തൊടുപുഴ 23
  • ഉടുമ്പൻചോല 5
  • ഉടുമ്പന്നൂർ 4
  • ഉപ്പുതറ 8
  • വണ്ടൻമേട് 4
  • വണ്ണപ്പുറം 54
  • വാത്തിക്കുടി 7
  • വാഴത്തോപ്പ് 2
  • വെള്ളത്തൂവൽ 9
  • വെള്ളിയാമറ്റം 16
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • വെള്ളത്തൂവൽ സ്വദേശിനി (60).
  • ഇടവെട്ടി സ്വദേശിനി (70).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!