Idukki വാര്‍ത്തകള്‍
ഗസ്റ്റ് അധ്യാപക ഒഴിവ്

അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ എയ്ഡഡ് വിഭാഗത്തിൽ, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ്, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർ കോട്ടയം ഡിഡി ഓഫിസിൽ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. നെറ്റ് /പി എച്ച് . ഡി യോഗ്യത ഉള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഏപ്രിൽ 25 ന് മുൻപായി കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം 04822 272220.
















































































































