നാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 421 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.88%, 370 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 421 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.88% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 370 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 63
- ആലക്കോട് 2
- അറക്കുളം 17
- അയ്യപ്പൻകോവിൽ 5
- ബൈസൺവാലി 1
- ചക്കുപള്ളം 7
- ഇടവെട്ടി 6
- ഏലപ്പാറ 2
- ഇരട്ടയാർ 10
- കഞ്ഞിക്കുഴി 3
- കാമാക്ഷി 25
- കാഞ്ചിയാർ 8
- കരിമണ്ണൂർ 15
- കരിങ്കുന്നം 5
- കരുണാപുരം 6
- കട്ടപ്പന 17
- കൊക്കയാർ 3
- കൊന്നത്തടി 12
- കുടയത്തൂർ 8
- കുമാരമംഗലം 4
- കുമളി 11
- മണക്കാട് 8
- മറയൂർ 1
- മരിയാപുരം 2
- മുട്ടം 4
- നെടുങ്കണ്ടം 12
- പള്ളിവാസൽ 9
- പാമ്പാടുംപാറ 5
- പീരുമേട് 1
- പെരുവന്താനം 8
- പുറപ്പുഴ 1
- രാജാക്കാട് 3
- രാജകുമാരി 3
- സേനാപതി 6
- തൊടുപുഴ 22
- ഉടുമ്പൻചോല 5
- ഉടുമ്പന്നൂർ 11
- ഉപ്പുതറ 16
- വണ്ടൻമേട് 3
- വണ്ടിപ്പെരിയാർ 3
- വണ്ണപ്പുറം 12
- വാത്തിക്കുടി 9
- വാഴത്തോപ്പ് 6
- വെള്ളത്തൂവൽ 34
- വെള്ളിയാമറ്റം 7
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- മണക്കാട് പുതുപ്പരിയാരം സ്വദേശി (22).
- തൊടുപുഴ ആനക്കൂട് സ്വദേശിനി (62).
- തൊടുപുഴ മുതലക്കോടം സ്വദേശിനി (52).
- തൊടുപുഴ ഈസ്റ്റ് സ്വദേശി (18).
- തൊടുപുഴ സ്വദേശി (46).