Idukki വാര്‍ത്തകള്‍
പോളിങ് ഉദ്യോഗസ്ഥർക്കുമുള്ള (PRO, PO1, PO2, PO3) രണ്ടാം ഘട്ട പരിശീലനം മാർച്ച് 31 മുതൽ ഏപ്രിൽ 4 വരെ

*നിയമസഭ തിരഞ്ഞെടുപ്പ് 2026:*
– എല്ലാ പോളിങ് ഉദ്യോഗസ്ഥർക്കുമുള്ള (PRO, PO1, PO2, PO3) രണ്ടാം ഘട്ട പരിശീലനം മാർച്ച് 31 മുതൽ ഏപ്രിൽ 4 വരെ..
– പങ്കെടുക്കാൻ കഴിയാത്തവർക്ക് ഏപ്രിൽ 5,6,7 തീയതികളിൽ തുടർ പരിശീലനം..
– മേൽ ദിവസങ്ങളിൽ പരിശീലന കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്തുന്നതിന് ‘വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ’ (FVC) പ്രവർത്തിക്കുന്നതാണ്.
– ഏപ്രിൽ 8 ന് വിതരണ കേന്ദ്രങ്ങളിലും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ’ (FVC) സൗകര്യം ഉണ്ടാകുമെങ്കിലും പരമാവധി പരിശീലന ദിവസങ്ങളിൽ തന്നെ വോട്ട് രേഖപ്പെടുത്തേണ്ടതാണ്.
















































































































