Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 582 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 17.47%, 361പേർക്ക് രോഗമുക്തി



ഇടുക്കി ജില്ലയില്‍ 582 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 17.47% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 361 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 58
  • ആലക്കോട് 2
  • അറക്കുളം 7
  • അയ്യപ്പൻകോവിൽ 9
  • ബൈസൺവാലി 11
  • ചക്കുപള്ളം 5
  • ചിന്നക്കനാൽ 3
  • ദേവികുളം 1
  • ഇടവെട്ടി 4
  • ഏലപ്പാറ 9
  • ഇരട്ടയാർ 20
  • കഞ്ഞിക്കുഴി 5
  • കാമാക്ഷി 2
  • കാഞ്ചിയാർ 16
  • കരിമണ്ണൂർ 6
  • കരിങ്കുന്നം 17
  • കരുണാപുരം 6
  • കട്ടപ്പന 23
  • കോടിക്കുളം 9
  • കൊക്കയാർ 6
  • കൊന്നത്തടി 66
  • കുടയത്തൂർ 6
  • കുമാരമംഗലം 12
  • കുമളി 16
  • മണക്കാട് 22
  • മരിയാപുരം 3
  • മുട്ടം 3
  • നെടുങ്കണ്ടം 16
  • പള്ളിവാസൽ 16
  • പാമ്പാടുംപാറ 5
  • പീരുമേട് 2
  • പുറപ്പുഴ 14
  • രാജാക്കാട് 13
  • ശാന്തൻപാറ 1
  • സേനാപതി 9
  • തൊടുപുഴ 28
  • ഉടുമ്പൻചോല 5
  • ഉടുമ്പന്നൂർ 9
  • ഉപ്പുതറ 8
  • വണ്ടൻമേട് 16
  • വണ്ടിപ്പെരിയാർ 18
  • വണ്ണപ്പുറം 11
  • വാത്തിക്കുടി 21
  • വാഴത്തോപ്പ് 5
  • വെള്ളത്തൂവൽ 21
  • വെള്ളിയാമറ്റം 17
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കരിമണ്ണൂർ സ്വദേശി (48).
  • കോടിക്കുളം സ്വദേശിനി (50).
  • ഇരട്ടയാർ ഉപ്പുകണ്ടം സ്വദേശിനി (41).
  • കുമളി അട്ടപള്ളം സ്വദേശിനി (22).
  • കുമളി ചക്കുപള്ളം സ്വദേശി (20).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!