Idukki വാര്‍ത്തകള്‍
ഉപ്പുതറയിൽ വെള്ളി,ശനി ദിവസങ്ങളിൽ ജലവിതരണം തടസ്സപ്പെടും

ഉപ്പുതറ ശുദ്ധജല വിതര പദ്ധതിയിൽ, ജല ശ്രോതസിൽ കിണർ ശുചീകരണ ജോലി കൾ നടക്കുന്നതിനാൽ ഉപ്പുതറ പഞ്ചായത്തിൽ വെള്ളി ശനി (മാർച്ച് 27, 28) ജല വിതരണം തടസപ്പെടുന്നതാണെന്ന്,വാട്ടർ അതോറിട്ടി പീരുമേട് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എൻ ഞ്ചീനിയർ അറിയിച്ചു.
















































































































