ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 729 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 21.24%, 648 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 729 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.24% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 648 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 40
- ആലക്കോട് 12
- അറക്കുളം 15
- അയ്യപ്പൻകോവിൽ 26
- ബൈസൺവാലി 3
- ചക്കുപള്ളം 4
- ദേവികുളം 2
- ഇടവെട്ടി 8
- ഏലപ്പാറ 3
- ഇരട്ടയാർ 8
- കഞ്ഞിക്കുഴി 26
- കാമാക്ഷി 8
- കാമാക്ഷി 8
- കാഞ്ചിയാർ 32
- കരിമണ്ണൂർ 45
- കരിങ്കുന്നം 15
- കരുണാപുരം 10
- കട്ടപ്പന 36
- കോടിക്കുളം 3
- കൊക്കയാർ 1
- കൊന്നത്തടി 13
- കുടയത്തൂർ 7
- കുമാരമംഗലം 4
- കുമളി 4
- മണക്കാട് 12
- മാങ്കുളം 3
- മറയൂർ 2
- മരിയാപുരം 7
- മുട്ടം 11
- നെടുങ്കണ്ടം 25
- പള്ളിവാസൽ 10
- പാമ്പാടുംപാറ 21
- പീരുമേട് 8
- പെരുവന്താനം 5
- പുറപ്പുഴ 6
- രാജാക്കാട് 19
- രാജകുമാരി 7
- ശാന്തൻപാറ 1
- സേനാപതി 8
- തൊടുപുഴ 93
- ഉടുമ്പൻചോല 7
- ഉടുമ്പന്നൂർ 20
- ഉപ്പുതറ 25
- വണ്ടൻമേട് 26
- വണ്ടിപ്പെരിയാർ 12
- വണ്ണപ്പുറം 20
- വാത്തിക്കുടി 8
- വാഴത്തോപ്പ് 14
- വെള്ളത്തൂവൽ 25
- വെള്ളിയാമറ്റം 9
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ആലക്കോട് കലയന്താനി സ്വദേശിനി (42).
- പുറപ്പുഴ സ്വദേശിനി (82).
- തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (18).
- തൊടുപുഴ ആനക്കൂട് സ്വദേശിനി (68).