Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

പോക്സോ കേസ് പ്രതിക്ക് 48 വർഷം കഠിന തടവ്



വണ്ണപ്പുറം വില്ലേജിൽ മുള്ളരിങ്ങാട്  കരയിൽ മാമ്പാറ ഭാഗത്തു കൊച്ചുകുന്നേൽ വീട്ടിൽ   ബേസിൽ അവറാച്ചൻ (38) -ന് 48 വർഷത്തെ കഠിന തടവിനും  250000/-  രൂപ  പിഴയും തൊടുപുഴ  പോക്സോ കോടതി ശിക്ഷ വിധിച്ചു. വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങി വന്നു ബസ് കാത്തു നിന്ന പ്രായപൂർത്തിയാവാത്ത  അതിജീവിതയെ, പ്രതി സംരക്ഷണം നൽകാമെന്ന് വാഗ്ദാനം നൽകി വശീകരിച്ചു പ്രതിയുടെ വീട്ടിൽ കടത്തി കൊണ്ട് പോയി തുടർച്ചയായി 9 ദിവസം അന്യായ തടങ്കലിൽ പാർപ്പിച്ചു, പലതവണ ബലാത്സംഗം ചെയ്തതാണ് കേസിന് ആസ്പദമായ സംഭവം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!