Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
ആരോഗ്യംനാട്ടുവാര്‍ത്തകള്‍

ജില്ലയില്‍ 558 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 18.51%, 680 പേർക്ക് രോഗമുക്തി(10-10-2020)



ഇടുക്കി ജില്ലയില്‍ 558 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.51% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 680 പേർ കോവിഡ് രോഗമുക്തി തേടി.

  • കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
  • അടിമാലി 46
  • ആലക്കോട് 9
  • അറക്കുളം 3
  • അയ്യപ്പൻകോവിൽ 3
  • ബൈസൺവാലി 3
  • ചക്കുപള്ളം 24
  • ദേവികുളം 1
  • ഇടവെട്ടി 8
  • ഏലപ്പാറ 3
  • ഇരട്ടയാർ 8
  • കഞ്ഞിക്കുഴി 11
  • കാമാക്ഷി 10
  • കാഞ്ചിയാർ 31
  • കാന്തല്ലൂർ 5
  • കരിമണ്ണൂർ 37
  • കരിങ്കുന്നം 8
  • കരുണാപുരം 4
  • കട്ടപ്പന 27
  • കോടിക്കുളം 5
  • കൊക്കയാർ 5
  • കൊന്നത്തടി 17
  • കുടയത്തൂർ 7
  • കുമാരമംഗലം 10
  • മണക്കാട് 14
  • മാങ്കുളം 3
  • മറയൂർ 1
  • മൂന്നാർ 1
  • മുട്ടം 7
  • നെടുങ്കണ്ടം 11
  • പള്ളിവാസൽ 1
  • പാമ്പാടുംപാറ 7
  • പീരുമേട് 1
  • പെരുവന്താനം 20
  • പുറപ്പുഴ 8
  • രാജാക്കാട് 7
  • രാജകുമാരി 1
  • ശാന്തൻപാറ 1
  • സേനാപതി 8
  • തൊടുപുഴ 31
  • ഉടുമ്പൻചോല 13
  • ഉടുമ്പന്നൂർ 28
  • ഉപ്പുതറ 13
  • വണ്ടൻമേട് 11
  • വണ്ടിപ്പെരിയാർ 9
  • വണ്ണപ്പുറം 36
  • വാത്തിക്കുടി 8
  • വാഴത്തോപ്പ് 3
  • വെള്ളത്തൂവൽ 18
  • വെള്ളിയാമറ്റം 12
  • ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
  • ആലക്കോട് സ്വദേശി (39).
  • ഇടവെട്ടി സ്വദേശിനി (16).
  • കരിമണ്ണൂർ സ്വദേശി (33).
  • കോടിക്കുളം പാറപ്പുഴ സ്വദേശിനി (39).
  • കാമാക്ഷി സ്വദേശി (16).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!