Idukki വാര്‍ത്തകള്‍
താല്‍പര്യപത്രം ക്ഷണിച്ചു

ഇടുക്കി കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍, കട്ടപ്പന നഗരസഭ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ ബസാര്‍ ഏറ്റെടുത്ത് നടത്തുന്നതിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ബസാര്‍ കണ്‍സോര്‍ഷ്യവുമായി ഒരു വര്‍ഷ കാലയളവിലേക്ക് കരാറില്‍ ഏര്‍പ്പെടുവാന്‍ കുടുംബശ്രീ സംരംഭകരില്‍ നിന്ന് താല്‍പര്യപ്രതം ക്ഷണിച്ചു. താല്‍പര്യപത്രം വെള്ള പേപ്പറില്‍ തയ്യാറാക്കി ഒപ്പം കുടുംബശ്രീ സംരംഭ സര്‍ട്ടിഫിക്കറ്റും, സി.ഡി.എസ് ചെയര്‍പഴ്‌സണ്‍ന്റെ സാക്ഷ്യപത്രത്തോടൊപ്പം മാര്‍ച്ച് 16 ന് വൈകിട്ട് 5 മണിക്കകം കുടുംബ്രശീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232223









































































