ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 432 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 15.58%, 299 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 432 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 15.58% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 299 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 28
- ആലക്കോട് 4
- അറക്കുളം 14
- അയ്യപ്പൻകോവിൽ 3
- ബൈസൺവാലി 3
- ചക്കുപള്ളം 6
- ദേവികുളം 1
- ഇടവെട്ടി 5
- ഏലപ്പാറ 4
- ഇരട്ടയാർ 1
- കഞ്ഞിക്കുഴി 14
- കാമാക്ഷി 8
- കാഞ്ചിയാർ 6
- കാന്തല്ലൂർ 1
- കരിമണ്ണൂർ 24
- കരിങ്കുന്നം 28
- കരുണാപുരം 1
- കട്ടപ്പന 16
- കോടിക്കുളം 16
- കൊക്കയാർ 6
- കൊന്നത്തടി 11
- കുമാരമംഗലം 12
- കുമളി 13
- മണക്കാട് 7
- മാങ്കുളം 3
- മറയൂർ 7
- മൂന്നാർ 2
- മുട്ടം 11
- നെടുങ്കണ്ടം 20
- പള്ളിവാസൽ 1
- പാമ്പാടുംപാറ 1
- പീരുമേട് 6
- പെരുവന്താനം 4
- പുറപ്പുഴ 5
- രാജാക്കാട് 10
- സേനാപതി 1
- തൊടുപുഴ 38
- ഉടുമ്പൻചോല 7
- ഉടുമ്പന്നൂർ 12
- ഉപ്പുതറ 6
- വണ്ടൻമേട് 6
- വണ്ടിപ്പെരിയാർ 8
- വണ്ണപ്പുറം 12
- വാത്തിക്കുടി 21
- വെള്ളത്തൂവൽ 16
- വെള്ളിയാമറ്റം 3
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- ആലക്കോട് അഞ്ചിരി സ്വദേശി (44).
- മണക്കാട് സ്വദേശിനി (17).
- തൊടുപുഴ സ്വദേശി (30).
- കട്ടപ്പന സ്വദേശി (40).