Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സംരംഭക വർഷം 2026 – ഏകദിന ശില്പശാല 27 ന് കട്ടപ്പന നഗരസഭ ഓഡിറ്റോറിയത്തിൽ



സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി
കട്ടപ്പന മുനിസിപ്പാലിറ്റിയും ഇരട്ടയാർ ഗ്രാമപഞ്ചായത്തും ഉടുമ്പൻചോല താലൂക്ക് വ്യവസായ ഓഫീസും സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകർക്കായി ഒരു ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.
27/02/2026 (വെള്ളി) രാവിലെ 10.00 മണിക്ക്  കട്ടപ്പന കോൺഫറൻസ് ഹാൾ ആരംഭിക്കും. കട്ടപ്പന മുനിസിപ്പാലിറ്റി ചെയർപേഴ്സൺ  ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും.
ശില്പശാലയിൽ ഉൾപ്പെടുന്ന പ്രധാന വിഷയങ്ങൾ:

✅ കേന്ദ്ര / സംസ്ഥാന / പ്രാദേശിക സർക്കാരുകളുടെ വിവിധ സബ്‌സിഡി സ്കീമുകൾ
✅ വിവിധ ബാങ്കുകളുടെ വ്യവസായ ലോൺ മാനദണ്ഡങ്ങൾ
✅ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട ലൈസൻസുകളുടെ നടപടിക്രമങ്ങൾ
✅ ഉദ്യം രജിസ്‌ട്രേഷൻ (Udyam Registration)
✅ K-SWIFT രജിസ്‌ട്രേഷൻ
✅ MSME ഇൻഷുറൻസ്
✅ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രദർശന-വിപണന മേളകൾ
✅ മറ്റു വകുപ്പുകളുടെ വിവിധ സബ്‌സിഡി പദ്ധതികൾ👥 നിലവിലുള്ള സംരംഭകരും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരും പങ്കെടുക്കുക.

✨ എല്ലാ സംരംഭകരും ഈ അവസരം പ്രയോജനപ്പെടുത്തുക!

📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
7907772197
BDSP – കട്ടപ്പന മുനിസിപ്പാലിറ്റി & ഇരട്ടയാർ ഗ്രാമപഞ്ചായത്ത്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!