previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

കാപ്പിക്കുരു വിളവെടുപ്പ് ലേലം



പള്ളിവാസല്‍ വില്ലേജില്‍ ബ്ലോക്ക് 13 ല്‍ റീസര്‍വ്വെ 4/1 ല്‍ പ്പെട്ട 28.9854 ഹെക്ടര്‍ സര്‍ക്കാര്‍ വക സ്ഥലത്ത് നില്‍ക്കുന്ന കാപ്പിച്ചെടികളില്‍ നിന്നും 2022 മാര്‍ച്ച് 31 വരെ ആദായം എടുക്കുന്നതിനുളള അവകാശം ഒക്ടോബര്‍ 27 ന് പളളിവാസല്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലംസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ദേവികുളം താലൂക്ക് ഓഫീസില്‍ നിന്നോ വില്ലേജ് ഓഫീസില്‍ നിന്നോ അറിയാം. ഫോണ്‍- 04865 264231









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!